ജൂണ്‍ 5:ലോക പരിസ്ഥിതി ദിനം

             പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അസംബ്ലിയും ബോധവല്‍ക്കരണക്ലാസും നടന്നു.റിട്ടയേര്‍ഡ് കൃഷി അസിസ്റ്റന്റ് ശ്രീ.ബേസില്‍ റോഡ്രിക്സ് മുഖ്യ അതിഥി ആയിരുന്നു.

വാഴ നടല്‍,വൃക്ഷത്തൈ വിതരണം എന്നിവ ശ്രി.ബേസില്‍റോഡ്രിക്സ് ഉദ്ഘാടനം ചെയ്യുന്നു.



  





വൃക്ഷത്തൈ നടല്‍