മാതൃഭൂമി പത്രവിതരണം


മാതൃഭൂമി പത്രവിതരണം-റോട്ടറി ക്ലബ്






ജൂണ്‍ 2 പ്രവേശനോല്‍സവം  സമുചിതമായി ആഘോഷിച്ചു

                ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്കൂള്‍ മുറ്റത്തേക്ക് ആനയിച്ചു.നവാഗതര്‍ മെഴുകുതിരി തെളിയിച്ച് അക്ഷരമുറ്റം പ്രകാശമാനമാക്കി.മര്‍ച്ചന്റ് യൂത്ത് വിംഗ്,കോസ് മോസ് ക്ലബ്,സ്കൂള്‍ സ്റ്റാഫ് എന്നിവരുടെ വകയായി യൂണിഫോമും വിദ്യപോഷിണി വായനശാലയുടെ വകയായി പഠനകിറ്റും വിതരണം ചെയ്തു.തുടര്‍ന്ന് എല്ലാ കുട്ടികള്‍ക്കും മധുര പലഹാരവിതരണം നടത്തി.