പ്രവേശനോത്സവം 2016

ദേശീയ പാതയോരത്തു നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ മുൻസിപ്പൽ ചെയർമാൻ വിവിധ വാർഡ്‌ കൗൺസിലർമാർ, പി ടി എ അംഗങ്ങൾ, രക്ഷിതാക്കൾ , നാട്ടുകാർ , അധ്യാപകർ തുടങ്ങിയ്‌വർ പങ്കെടുത്തു .
ഘോഷയാത്രയിൽ നിന്ന്
ഘോഷയാത്രയിൽ നിന്ന്
ഘോഷയാത്രയിൽ നിന്ന്
പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരം കൂടുതൽ ജനശ്രദ്ധയാകർഷിച്ചു
നീലേശ്വരം മുനിസിപ്പൽ ചെയർമാൻ പ്രഫ. കെ പി ജയരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു 
റാഫി & മോളി കുടുംബം സ്കൂളിനു വേണ്ടി സ്പോൺസർ ചെയ്ത LCD PROJECTOR
സ്കൂളിൽ പുതുതായി ആരംഭിക്കുന്ന Hightech class  മുറിയുടെ ഉദ്ഘാടനം നീലേശ്വരം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ മുഹമ്മദ് റാഫി നിർവഹിച്ചു