ഉപജില്ലാതല Taekwondo  മൽസരം
ഉപജില്ലാതല taekwondo  മൽസരത്തിൽ under32 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ശിവപ്രസാദിന്റെ പ്രകടനം

ഗാന്ധി ജയന്തി ദിനാഘോഷം 2015

ഗാന്ധി ജയന്തി ദിനാഘോഷം 2015



മഹാത്മാഗാന്ധിയെ കുറിച്ചുള്ള വീഡിയോ പ്രദർശനത്തിൽ നിന്ന്


വയോജനദിനം ആചരിച്ചു

നീലേശ്വരം സെന്റ് ആൻസ് എ യു പി സ്കുളിലെ നല്ല പാഠം കുട്ടികൾ നീലേശ്വരം പള്ളിക്കര ‘സാകേതം’ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം വയോജന ദിനം ആഘോഷിച്ചു.വൃദ്ധസദനത്തിലെ അന്തേവാസികളെ ആദരിക്കുകയും, മധുര പലഹാരം വിതരണം ചെയ്യുകയും ചെയ്തു. നല്ല പാഠം കോർഡിനേറ്റർ ബിജു കെ മാണി,സിസ്റ്റർ ഡെയ്സി ആന്റണി, ഉഷാ ടി, അഞ്ചിമ , മാളൂട്ടി,മഞ്ചിത്ത് എന്നിവർ സംസാരിച്ചു. ‘സാകേതം’  വൃദ്ധസദനം അധികാരി ശ്രീ ബാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
നല്ല പാഠം കൺവീനർ കാർത്തിക് സ്വാഗതവും ജോയിൻ കൺവീനർ നയൻ സാറ നന്ദിയും പറഞ്ഞു

പ്രവൃത്തി പരിചയമേള - സ്കൂൾ തലം2015

ചവിട്ടി നിർമാണം
 മെറ്റൽ ഷീറ്റ് വർക്ക്


ഓണാഘോഷം 2015


സ്കൂൾ തല ഓണാഘോഷം രാവിലെ തന്നെ ആരംഭിച്ചു. പൂക്കളം ഒരുക്കി,മെഗാ തിരുവാതിര,ഓണപ്പാട്ട്,ഊഞ്ഞാലാട്ടം,ഓണക്കളികൾ എന്നിവയോടൊപ്പം ഓണസദ്യയും ഉണ്ടായിരുന്നു.PTA അംഗങ്ങൾ,രക്ഷിതാക്കൾ,നാട്ടുകാർ,എന്നിവർ പരിപാടികളിൽ സജീവമായി പങ്കെടുത്തു.

ഓണാഘോഷദിനത്തിൽ കുട്ടികൾ വാമനന്റെയും മഹാബലിയുടെയും വേഷമണിഞ്ഞപ്പോൾ
സ്കൂളിൽ ഒരുക്കിയ പൂക്കളം
കൊച്ചു കൂട്ടികൾക്കായി ഒരുക്കിയ ഞ്ഞാൽ
 ഓണസദ്യ
  ഓണസദ്യ
 പച്ചക്കറിപ്പൂക്കളം
ഓണക്കളികളിൽ നിന്ന്

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം








.സയൻസ് ക്ലബ്ബ് ഉദ്ഘാടനം.

.സയൻസ് ക്ലബ്ബ് ഉദ്ഘാടനം.

12/08/15


G F U P S കാസർഗോഡ്, അധ്യാപകനായ രാജീവൻ മാസ്റ്റ്റ്റർ സംസാരിക്കുന്നു
  രാജീവൻ മാസ്റ്റ്റ്റർ പരീക്ഷണങ്ങളിലേർപ്പെട്ടപ്പോൾ
  രാജീവൻ മാസ്റ്റ്റ്റർ പരീക്ഷണങ്ങളിലേർപ്പെട്ടപ്പോൾ


സബ്ജില്ലാതല ഗൈഡ്സ് PLT ക്യമ്പിൽ കഴിഞ്ഞ വർഷത്തെ സാനിട്ടേഷൻ വർക്കിനുള്ള ട്രോഫി സെന്റ് ആൻസ് എ യു പി സ്കൂളിന്‌ ലഭിച്ചു.
10/08/15


പ്രധാനധ്യാപിക ട്രോഫി കൈമാറുന്നു

.ഹിരോഷിമ-നാഗസാക്കി ദിനാചരണം.

.ഹിരോഷിമ-നാഗസാക്കി ദിനാചരണം.


ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ ക്ലാസുകളിൽ പതിപ്പുകൾ തയ്യറാക്കി. ഹിരോഷിമദിനത്തിൽ കുട്ടികൾ നിർമിച്ച ചാർട്ട്,പോസ്റ്റർ, മറ്റ് പതിപ്പുകൾ എന്നിവ പ്രദർശിപ്പിച്ചു.




                      കുട്ടികൾ നിർമിച്ച ചാർട്ട്,പോസ്റ്റർ, മറ്റ് പതിപ്പുകൾ എന്നിവ പ്രദർശനത്തിൽ നിന്ന്.









.സ്റ്റുഡെൻസ് ക്ലബ്ബ് ഉദ്ഘാടനം.

.സ്റ്റുഡെൻസ് ക്ലബ്ബ് ഉദ്ഘാടനം.
04/08/2015
ജൈവനഗരം പരിപാടിയുടെ ഭാഗമായി വിവിധ കൃഷികള്‍ ആരംഭിച്ചു. നീലേശ്വരം നഗരസഭാ ചെയര്‍ പെഴ്സന്‍ ഉദ്ഘാടനം നിര്‍വഹിച്ചു .വിവിധ കൗൺസിലർമാർ, കാർഷിക ഗവേഷണ കേന്ദ്രം,കൃഷിവകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.മറ്റ് സ്കൂളിൽ നിന്നു വന്ന അധ്യാപകർക്കും കുട്ടികൾക്കും ഫാഷൻ ഫ്രൂട്ട് തൈ നല്കി സ്വീകരിച്ചു









.പ്രാവേശനോല്‍സവം 2015-16.
01/06/2015
2015-16 പ്രാവേശനോല്‍സവത്തോടനുബന്ധിച്ച് മുത്തുക്കുടയുടെയും ബാന്‍ഡ് മേളത്തിന്റെയും അകമ്പടിയോടെ പുതിയ കുട്ടികളെ സ്ക്കുളിലേക്ക് സ്വാഗതം ചെയ്തപ്പോള്‍ 

..........................................അന്നാസ്.......................................

ST.ANN'S A U P SCHOOL,NILESHWAR
ANNAS SOAP & LOTION
നിര്‍മ്മാണം:നല്ലപാഠം ക്ലബ്  2014-15
അന്നാസ് സോപ്പ് & ലോഷന്‍ വില്‍പ്പന ആരംഭിച്ചു

                       സ്കൂളിലെ നല്ലപാഠം ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച സോപ്പുകളും ലോഷനുകളും വിതരണം ആരംഭിച്ചു.ശുദ്ധമായ വെളിച്ചെണ്ണയില്‍ കുട്ടികള്‍ തന്നെയാണ് നിര്‍മ്മാണം നടത്തുന്നത്.