സാക്ഷരം

സാക്ഷരം 2014-15

മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ പൊതുധാരയിലേക്ക്
"സന്തോഷം സന്തോഷം
എല്ലാവര്‍ക്കും സന്തോഷം
മുന്നേറം  മുന്നേറം 
ഒത്തുചേര്‍ന്ന് മുന്നേറം "






VACCINATION AND VISION TESTING

VACCINATION AND VISION TESTING

     Assistant Surgeon Dr.Arun and team visited our school and they gave awareness about TT. The ophthalmologist tested the students vision.And also vaccinated to the children.

കുട്ടികള്‍ക്ക് ഇന്‍ജക്ഷന്‍ നല്‍കുന്നു


കുട്ടികളുടെ കണ്ണ് പരിശോധിക്കുന്നു