പരിസ്ഥിതിദിനാഘോഷം 05/06/2016

പരിസ്ഥിതിദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ assembly നടന്നു.ഹെഡ്മിസ്ട്രസ് പരിസ്ഥിതിദിന സന്ദേശം നല്കി

Assembly യിൽ പ്രസംഗിക്കുന്ന മയൂഖ് കൃഷ്ണ (7A)വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്യുന്ന പ്രധാനധ്യാപിക