നവംബര്‍ 25 മുതല്‍ ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് നടന്ന ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ വ്യത്യസ്ത ഇനങ്ങളില്‍ കുട്ടികള്‍ സമ്മാനാര്‍ഹരായി.സംസ്കൃതോത്സവത്തില്‍ ഉപജില്ലയില്‍ സ്കൂള്‍ രണ്ടാം സ്ഥാനം നേടി.
24/11/2016 Hello English- ഉദ്ഘാടനം
സ്കൂളിള്‍ തല Hello English പദ്ധതി, വാര്‍ഡ് കൗണ്‍സിലര്‍ ഭാര്‍ഗ്ഗവി ഉദ്ഘാടനം ചെയ്തു.Hello English theme song , switch on കര്‍മ്മം വാര്‍ഡ് കൗണ്‍സിലറും പി.ടി.എ വൈസ് പ്രസിഡന്‍റും കൂടി നിര്‍വഹിച്ചു.പ്രസ്തുത പരിപാടിയുടെ ഭാഗമായി English Assembly കുട്ടികളുടെ നേതൃത്വത്തില്‍ നടന്നു.
കൃഷി അവാര്‍ഡ്
കഴിഞ്ഞ
വര്‍ഷത്തെ ഏറ്റവും മികച്ച
സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള
കൃഷിവകുപ്പിന്‍റെ അവാര്‍ഡ് സെന്‍റെ്
ആന്‍സ് സ്കൂളിന് ബഹുമാനപ്പെട്ട
കൃഷി വകുുപ്പ് മന്ത്രി
സമ്മാനിച്ചു.
കേരളപ്പിറവി ദിനം
ചിങ്ങം 1 കർഷകദിനം
സ്കൂളിൾ സീഡ് ക്ലബ്ബ്,
നീലേശ്വരം കൃഷിഭവൻ എന്നിവയുടേ നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു.പരിപാടിയിൽ മികച്ച കർഷകരായി
നീലേശ്വരം നഗരസഭയും ,കൃഷിഭവനും ചേർന്ന് തിരഞ്ഞെടുത്ത ശ്രീരാജിനേയും ഷിജിത്തിനേയും അനുമോദിച്ചു.
അഗ്രികൾച്ചർ ഓഫീസർ ശ്രീ
രേഷ്മ മികച്ച കുട്ടികർഷകൻ ശ്രീരാജിന് ഉപഹാരം സമർപ്പിക്കുന്നു
അഗ്രികൾച്ചർ ഓഫീസർ ശ്രീ
രേഷ്മ മികച്ച കുട്ടികർഷകൻ ഷിജിത്തിന് ഉപഹാരം സമർപ്പിക്കുന്നു
ചടങ്ങിൽ സംസാരിക്കുന്ന
സിസ്റ്റർ ഡെയ്സി ആന്റണി
പ്രവേശനോത്സവം 2016
•ദേശീയ പാതയോരത്തു നിന്ന്
ആരംഭിച്ച ഘോഷയാത്രയിൽ മുൻസിപ്പൽ ചെയർമാൻ വിവിധ വാർഡ് കൗൺസിലർമാർ, പി ടി എ
അംഗങ്ങൾ, രക്ഷിതാക്കൾ , നാട്ടുകാർ , അധ്യാപകർ തുടങ്ങിയ്‌വർ പങ്കെടുത്തു .
ഘോഷയാത്രയിൽ നിന്ന്
ഘോഷയാത്രയിൽ നിന്ന്
ഘോഷയാത്രയിൽ നിന്ന്
പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരം കൂടുതൽ ജനശ്രദ്ധയാകർഷിച്ചു
നീലേശ്വരം മുനിസിപ്പൽ ചെയർമാൻ പ്രഫ. കെ പി ജയരാജൻ ചടങ്ങ്
ഉദ്ഘാടനം ചെയ്തു
റാഫി & മോളി കുടുംബം സ്കൂളിനു വേണ്ടി സ്പോൺസർ ചെയ്ത LCD
PROJECTOR
സ്കൂളിൽ പുതുതായി ആരംഭിക്കുന്ന Hightech class മുറിയുടെ ഉദ്ഘാടനം നീലേശ്വരം നഗരസഭാ
വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ മുഹമ്മദ് റാഫി നിർവഹിച്ചു
കോളിഫ്ളവർ വിളവെടുപ്പ്
നീലേശ്വരം : ജൈവനഗരം പദ്ധതിയുദെ ഭാഗമായി സെന്റ് ആൻസ് എ യു പി സ്കൂളിലെ കുട്ടി കർഷകർ കൃഷി ചെയ്ത ശീതകാല പച്ചക്കറി കൃഷിയായ കോളിഫ്ളവറിന്റെ വിളവെടുപ്പിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ സിസ്റ്റർ ജസീന്ത നടത്തി. സ്കൂളിൽ ഒന്നര ഏക്കർ സ്ഥലത്ത് കപ്പ,വാഴ,വിവിധ തരം പയറുകൾ വെണ്ട ചീര വഴുതന കാബേജ്, കോളിഫ്ഗ്ലവർ എന്നിവ കൃഷി ചെയ്തിരുന്നു. കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനു സ്കൂളിൽ നട്ട പച്ചക്കറികൾ ഉപയോഗിക്കുന്നു . റിപ്പബ്ളിക്ക് ദിനാ ഘോഷത്തോടനുബന്ധിച്ച് കപ്പയും കോളിഫ്ളവർ മസാലക്കറി നല്കിയതും കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായിരുന്നു കൂടാതെ ചീര പച്ചടി, വെണ്ടയ്കാ പച്ചടി , പയർ ഉപ്പേരി ഗോബി മഞ്ചൂരി തുടങ്ങിയ കറികൾ നല്കുന്നതിൽ ഹെഡ് മിസ്ട്ട്രസ് മോത്തി റാണി, സിസ്റ്റർ ഡെയ് സി, ജോയമ്മ, എൽസി മോളി ഫിലിപ്പ് , ബീനാമ സെബാസ്റ്റ്യൻ , മിഥുൻ , ബിജു കെ മാണി എന്നിവർ നേതൃത്വം നല്കുന്നു. നിലേശ്വരം കൃഷിഭവന്റെ നിർദേശങ്ങളും സഹായ സഹകരണങ്ങളും പ്രോൽസാഹനവും ലഭിക്കുന്നുണ്ട്
.
67മത് റിപ്പബ്ളിക് ദിനാഘോഷം
സെന്റ് ആൻസ് എ യു പി സ്കൂളിൽ 67മത് റിപ്പബ്ളിക്
ദിനാഘോഷം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.
രാവിലെ നടന്ന അസംബ്ളിയിൽ വച്ച് ഹെഡ്മിസ്ടൃസ് ശ്രി മോത്തി റാണി റിപ്പബ്ളിക് ദിന
സന്ദേശം നല്കി. തുടർന്ന് അഞ്ചന എം ,
ശ്രീഹർഷ്
, ഉമർ മുക്താർ , വിഷ്ണു പ്രഭാകർ എന്നിവർ പ്രസംഗിച്ചു
ഗൈഡ്സിന്റെ നേതൃത്വത്തിൽ നടന്ന സർവമതപ്രാർത്ഥനയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും
അധ്യാപകരും പങ്കെടുത്തു.
Subscribe to:
Posts (Atom)