ഗാന്ധി ജയന്തി

ഗാന്ധി ജയന്തി

        ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിദ്യാലയത്തില്‍ ഗാന്ധി പൂജ നടത്തി.ഗാന്ധിയന്‍ ആശയങ്ങള്‍ ജീവിതത്തിലേക്ക് പകര്‍ത്തുക എന്ന ആഹ്വാനത്തോട് കൂടി ഒരാഴ്ചത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.








No comments:

Post a Comment