മുട്ടക്കോഴി വിതരണം

                             മൃഗസംരക്ഷണ വകുപ്പിന്റെ "Rural Backyard poulty through schools"പദ്ധതിയുടെ ആഭിമുഖ്യത്തില്‍ തെരെഞ്ഞെടുത്ത 50 കുട്ടികള്‍ക്ക് മുട്ടക്കോഴി വിതരണം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ.ഗോപാലന്‍ നിര്‍വഹിച്ചു.വെറ്റിനറി ഡോക്ടര്‍ ക്ലാസ് കൈകാര്യം ചെയ്തു.







No comments:

Post a Comment